adisÜ>kzt siv]nà^h>i · ീമത് ശങ്കരഭഗവത്...

93
AdisÜ>kZt siv]nà^H>I `h. `N. >]mxV]mi ay{R (aRËxHith)

Upload: others

Post on 21-Oct-2020

1 views

Category:

Documents


0 download

TRANSCRIPT

  • AdisÜ>kZt

    siv]nà^H>I

    `h. `N. >]mxV]mi ay{R

    (aRËxHith)

  • ീമത് ശങ്കരഭഗവത് പൂജയ്പാൈദഃ വിരചിതഃ

    ശിവാനന്ദലഹരീ

    ‘മാനേസാലല്ാസം’ എ ഭാഷവയ്ാഖയ്ാനേ ാടും സരളമായ സാരാ േ ാടും കൂടിയത.്

    Edited by M.N. Ramaswamy Iyer

    Banker, Palghat.

    Second Edition

    1956 Ramayana Publising House

    Sri Rama Mandir Bank Road, Alathur

    Price. 12 As.

  • ശിവാനന്ദലഹരീ

    2

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ശിവാനന്ദ ലഹരീ

    ഇയം ഈ േമ നതിഃ എെന്റ നമസ്കാരം കലാഭയ്ാം സകലവിദയ്ാസവ്രുപികളായി ചൂഡാംലംകൃതശശികലാഭയ്ാം തലമുടിയിലലങ്കരിക്കെപ്പട്ട ച ക്കലേയാടുകൂടിയവരായി നിജപഃഫലാഭയ്ാം അേനയ്ാനയ്ം െച െപ്പട്ട തപസ്സിെന്റ ഫലഭൂതരായി, ഭക്േതഷു ഭ ന്മാരി ല് കടിതഫലാഭയ്ാം കാശിപ്പിക്കെപ്പട്ട േമാക്ഷം മുതലായ

    ഫലേത്താടുകൂടിയവരായി, അേസ്താക ിഭുവന ശിവാഭയ്ാം മൂ േലാകത്തിെന്റയും ഏറ്റവുംമധികമായ മംഗളത്തി കാരണഭൂതരായി ഹൃദി പുനര്ഭവാഭയ്ാം മനസ്സി ല് (ധയ്ാനി ന്നതിനാ ല് ) വീ ം വി ം തയ്ക്ഷമാവുന്നവരായി ആനന്ദ രദനുഭവാഭയ്ാം ആനന്ദേത്താെട കാശി ന്ന സവ്രൂപജ്ഞാനേത്താടുകൂടിയവരായിരി ന്ന ശിവാഭയ്ാം

    പാര് തീപരേമശവ്രന്മാര്ക്കാ െക്കാണ്ട്, ഭവതു ഭവി മാറാകെട്ട. േവദം തുടങ്ങിയ വിദയ്കെള ാറ്റിന്േറ്റയും സവ്രൂപികളായി, ജടമുടിയില് അലങ്കരിക്കെപ്പട്ട ച ക്കലേയാടുകൂടിയവരായി, അേനയ്ാനയ്ം തങ്ങള് െച ന്ന തപസ്സിന്ന് ഒരാള്െക്കാരാ ള് ഫലഭൂതരായി സവ്ഭ ന്മാര്ക്ക്, ധര്മ്മം, േമാക്ഷം തുടങ്ങിയ ഫലങ്ങെള നല് ന്നവരായി, മൂ േലാകത്തി ം അന മായ മംഗളം നല് ന്നവരായി, ധയ്ാനി ംേതാറും മനസ്സില് വീ ം വീ ം തയ്ക്ഷന്മാരാവുന്നവരായി,

    കലാഭയ്ാം ചൂഡാല തശശികലാഭയ്ാം നിജതപഃ ഫലാഭയ്ാം ഭക്േതഷു കടിതഫലാഭയ്ാം ഭവതു േമ | ശിവാഭയ്ാമേസ്താക ിഭുവനശിവാഭയ്ാം ഹൃദി പുനര് ഭവാഭയ്ാമാനന്ദ രദനുഭവാഭയ്ാം നതിരിയം || 1 ||

  • ശിവാനന്ദലഹരീ

    3

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ആനന്ദരൂപികളായിരി ന്ന ീ പാര് തിപരേമശവ്രന്മാര്ക്കാ െക്കാണ്ട് എെന്റ ഈ നമസ്കാരം ഭവിക്കെട്ട.

    ശംേഭാ ! േഹ പരേമശവ്ര ! തവ്ച്ചരിതസരിതഃ ഭവാെന്റ ചരിതമാകുന്ന നദിയി ല്നി ഗളന്തീ െപരുകി ഒഴുകി കില്ബിഷരജഃ പാപമാകുന്ന ധൂളിെയ ദളന്തീ നശിപ്പി ന്നതും ധീകലയ്ാസരണിഷു ബുദ്ധികളാകുന്ന ൈകേത്താടുകളില് പതന്തീ വീഴുന്നതും സംസാര മണപരിതാേപാപശമനം ദിശന്തീ ജനനമരണാദിയായ സംസാരത്തി ല് ചുഴലുന്നതിനാലുണ്ടാവുന്ന ദുഃഖത്തി ശാന്തി ന ല് ന്നതും മേച്ചേതാ ദഭുവി എെന്റ ഹൃദയമാകുന്ന കയത്തില് വസന്തീ വസി ന്നതുമായ ശിവാനന്ദലഹരീ ശിവാനന്ദ വാഹം വിജയതാം വിജയിച്ചരുളെട്ട. േഹ പരേമശ ! ഭവാെന്റ പാവനചരിതമാകുന്ന നദിയില് നി െപരുകി ഒഴുകി, പാപമാകുന്ന ധൂളിെയ നശിപ്പി െകാണ്ട് ബുദ്ധിയാകുന്ന അരുവിയുെട മാര്ഗ്ഗങ്ങളില് പതിച്ച്, ജനനമരണാദിയാകുന്ന സംസാരത്തില് െപ കറ ന്ന (ചുഴലുന്ന) തിനാലുണ്ടാവുന്ന ദുഃഖത്തി ശാന്തിേചര് െകാണ്ട് എെന്റ ഹൃദയമാകുന്ന സരസ്സില് അല ലേഞ്ഞാളംത ിെക്കാ കുടിെകാ ന്ന ശിവാനന്ദ വാഹം വിജയിച്ചരുളെട്ട.

    ഗളന്തീ ശംേഭാ തവ്ച്ചരിതസരിതഃ കില്ബിഷരേജാ ദളന്തീ ധീകുലയ്ാസരണിഷു പതന്തീ വിജയതാം | ദിശന്തീ സംസാര മണപരിതാേപാപശമനം

    വസന്തീ മേച്ചേതാഹൃദഭുവി ശിവാനന്ദലഹരീ || 2 ||

  • ശിവാനന്ദലഹരീ

    4

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    യീേവദയ്ം മൂ േവദങ്ങളാ ല് അറിയത്തക്കവനായി ഹൃദയ്ം

    മനസ്സിന്നിണങ്ങിയ ിപുരഹരം മു രങ്ങെള ചുെട്ടരിച്ചവനായി ആദയ്ം ിനയനം എ ാറ്റി മാദിയായി മുക്കണ്ണനായി ജടാഭാേരാദാരം

    ചലദുര ഹാരം ഇളകിെക്കാണ്ടിരി ന്ന സര്പ്പങ്ങെള മാലയായണിഞ്ഞവനായ് മൃഗധരം മാനിെന ധരിച്ചവനായി മഹാേദവം േദവം മഹാേദവനായി കാശസവ്രൂപിയായി മയി സദയഭാവം എന്നി ല് കരുണേയാടുകൂടിയവനായി പശുപതിം ജീവജാലങ്ങ ള്െക്ക ാമാധാരമായി ചിദാലംബം സവ്രൂപജ്ഞാനത്തി സാധനഭൂതനായി സാംബം ഉമാസഹിതനായി അതിവിഡംബം പഞ്ചെത്ത അനുകരി ന്ന ശിവം മംഗളമൂര്ത്തിെയ ഹൃദി ഭേജ ഹൃദയത്തി ല് njാ ന് ഭജി . മൂ േവദങ്ങളാല് അറിയത്തക്കവനായി മേനാജ്ഞനായി മു രങ്ങേളയും ചുെട്ടരിച്ചവനായി, ആദയ്നായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിെക്കാണ്ടിരി ന്ന സര്പ്പെത്ത ഭൂഷണമാക്കിയവനായി, മഹാേദവനായി, കാശ സവ്രൂപനായി, എന്നില് കരുണേയാടുകുടിയവനായി, ജീവജാലങ്ങാള്െക്ക ാമാധാരമായി, സവ്രൂപജ്ഞാനത്തി സാധനഭൂതനായി, ഉമാസഹിതനായി പഞ്ചാനുസാരിയായിരി ന്ന ആ മംഗളവി ഹെന (ശിവെന) njാന്

    ഹൃദയത്തില് ഭജി .

    യീേവദയ്ം ഹൃദയ്ം ിപുരഹരമാദയ്ം ിനയനം ജടാഭാേരാദാരം ചലദുരഗഹാരം മൃഗധരം |

    മഹാേദവം േദവം മയി സദയഭാവം പശുപതിം ചിദാലംബം സാംബം ശിവമതിവിഡംബം ഹൃദി ഭേജ || 3 ||

  • ശിവാനന്ദലഹരീ

    5

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ജഗതി േലാകത്തി ല് ഫലദഃ വിബുധാഃ അതിതുച്ഛമായ ഫലെത്തമാ ം നല് വാ ന് കഴിവുള്ളവരായ േദവന്മാ ര് സഹ ം വര്ത്തേന്ത; ആയിരക്കണക്കിലുണ്ട്; സവ്േപ്ന വാ സവ്പ്നത്തിലുംകൂടി തദനുസരണം അവരുെട ആ യേത്തയും തത്കൃതഫലം അതുെകാ ണ്ടാകാവുന്ന ഫലേത്തയും ന മേനയ് െകാതി ന്നി ; ശംേഭാ ! സുഖങ്ങള്െക്ക ാം നിദാനമായ ശിവ ! മംഗളമൂര്േത്ത ! നികുടഭാജാം അടു നില് ന്നവരായ ഹരി ഹ്മാദീനാം അപി അസുലഭം വി , ഹ്മാവ് മുതലായവര് ം കൂടി ലഭിക്കാവുന്നത ാത്ത തവ നിന്തിരുവടിയുെട പദാംേഭാജഭജനം പദകമലങ്ങളുെട ഭജനം ചിരം എെന്നേന്ന മായി യാേച njാ ന് യാചി െകാ . േലാകത്തില് അതിനിസ്സാരങ്ങളായ ഫലങ്ങെള ഉടനടി നല് ന്നവരായ േദവന്മാര് അേനകായിരമുണ്ട്. അവെര ആ യി ന്നതിേന്നാ, അവ ര് തരുന്ന ഫലത്തിേന്നാ njാന് കാംക്ഷി ന്നി . േഹ സുഖങ്ങള്ക്കാധാരഭൂതനായ മംഗളവി ഹ ! സമീപവര്ത്തികളായ വി ,

    ഹ്മേദവന് മുതലായവര് കൂടി അസുലഭമായിരി ന്ന നിന്തിരുവടിയുെട പാദേസവെയ മാ െമ എന്നേന്ന മായി njാന് യാചി .

    സഹ ം വര്ത്തേന്ത ജഗതി വിബുധാഃ ഫലദാ ന മേനയ് സവ്േപ്ന വാ തദനുസരണം തത്കൃതഫലം |

    ഹരി ഹ്മാദീനാമപി നികടഭാജാമസുലഭം ചിരം യാേച ശംേഭാ തവ പദാംേഭാജഭജനം || 4 ||

  • ശിവാനന്ദലഹരീ

    6

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    തൗ മനു തി തുടങ്ങിയ ധര്മ്മശാ ത്തിേലാ ശാേ തര്ക്ക

    വയ്ാകരണാദിശാ ങ്ങളിേലാ ൈവേദയ് ധനവ്ന്തരീനിര്മ്മിതമായ ൈവദയ്ശാ ത്തിേലാ ശകുനകവിതാ ഗാനഫണിതൗ ശകുനം, കവിതാ, സംഗീതം ഇവെയ പറയുന്നതിേലാ പുരാേണ മേ പുരാണങ്ങളിേലാ മ ശാ ത്തിേലാ തിനടന-ഹാേസയ്ഷു വാ തിക്ക , നൃത്തം, ഫലിതം പറ രസിപ്പി ക ഇവയി േന്നേയാ അചതുരഃ; njാന് സമര്ത്ഥന ; രാജ്ഞാം ീതിഃ രാജാക്കന്മാര്ക്ക് ീതി മയി കഥം ഭവതി ? എന്നില് എങ്ങിെനയുണ്ടാവും ? പശുപേത ! സ ജ്ഞ ! േഹ ജഗദീശ ! എ ാമറിയുേന്നാേവാ ! ഥിത ! തി സിദ്ധിയാ ലേള്ളാേവ ! വിേഭാ ! സര് വയ്ാപക ! പശും അഹം കഃ സാധുവായും, njാന് ആെര തെന്ന അറിയാത്തവനായുമിരി ന്ന മാം കൃപയാ പാലായ ! എെന്ന കരുണയാര് കാത്തരുേളണേമ. മനു തി തുടങ്ങിയ ധര്മ്മശാ ങ്ങളിേലാ, തര്ക്കവയ്ാകരണാദികളിേലാ, ൈവദയ്ം, ശകുനശാ ം, കവനകല, സംഗീതശാ ം, പുരാണം, മ ശാ ം, തി, നൃത്തം, ഹാസയ്േചഷ്ടകെള അഭിനയിക്ക ല് എന്നിവയിേലാ

    njാന വും സമര്ത്ഥന . അങ്ങിെനയിരിെക്ക രാജ ീതി എനിക്ക് എങ്ങിെന ലഭി ം? േഹ ജഗദീശവ്ര ! സര് ജ്ഞനായി, തി സിദ്ധനായി, സര് വയ്ാപിയായിരി േന്നാേവ ! സാധുവും

    തന്നത്താനറിയാത്തവനുമായ എെന്ന കരുണേയാെട കാത്തരുേളണേമ.

    െതൗ ശാേ ൈവേദയ് ശകുനകവിതാഗാനഫണിെതൗ പുരാേണ മേ വാ തിനടനഹാേസയ്ഷവ്ചതുരഃ |

    കഥം രാജ്ഞാം ീതിര്ഭവതി മയി േകാഽഹം പശുപേത പശും മാം സ ര്വജ്ഞ ഥിത കൃപയാ പാലയ വിേഭാ || 5 ||

  • ശിവാനന്ദലഹരീ

    7

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    സുധീഃ ! േഹ സുബുേദ്ധ ! ഘേടാ വാ കുടേമാ മൃത് പിണ്ഡഃ അപി മ കഃട്ടേയാ അണുഃ അപി ച ധൂമഃ പരമാണുേവാ എന്ന പുകേയാ അഗ്നിഃ അചലഃ അഗ്നിേയാ പര് തേമാ പടഃ വാ ത ഃ വാ വ േമാ നൂേലാ േഘാരശമനം ഭയങ്കരമായ മൃത വിെന പരിഹരതി കിം ? പരിഹരി േണ്ടാ ? തര്ക്കവചസാ നയ്ായശാ ത്തിെല വാകയ്ത്താ ല് വൃഥാ നി ലമായ കണ്ഠേക്ഷാഭം വഹസിഃ കണ്ഠേക്ഷാഭെത്ത െച ; ശംേഭാഃ ശുഭ ദനായ ശംഭുവിെന്റ പദാംേഭാജം ഭജ; െപാല്ത്താരടികെള ഭജി ക; തരസാ ഉടന്തെന്ന പരമസൗഖയ്ം ജ ഉല്കൃഷ്ടമായ സൗഖയ്െത്ത ാപി ക. നയ്ായശാേ ാ ങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി, പര് തം, വ ം, നൂല് എന്നിവ ഭയങ്കരനായ മൃത വിെന തടു നിര് േമാ ? പിെന്നെയന്തിനാണ് അ കാരമുള്ള വാകയ്ങ്ങളുച്ചരിച്ച് െവറുെത കണ്ഠേക്ഷാഭം െച ന്നതു, സര് കലയ്ാണങ്ങളും നല് ന്ന ശംഭുവിെന്റ തൃേച്ചവടികെള ഭജി ! ഉടെന തെന്ന ഉല്കൃഷ്ടമായ സൗഖയ്േത്തയും ാപി !

    ഘേടാ വാ മൃത്പിേണ്ഡാഽപയ്ണുരപി ച ധൂേമാഽഗ്നിരചലഃ പേടാ വാ ത ര്വാ പരിഹരതി കിം േഘാരശമനം | വൃഥാ കണ്ഠേക്ഷാഭം വഹസി തരസാ തര്ക്കവചസാ

    പദാംേഭാജം ശംേഭാര്ഭജ പരമെസൗഖയ്ം ജ സുധീഃ || 6 ||

    മനേസ്ത പാദാേബ്ജ നിവസതു വചഃ േസ്താ ഫണിെതൗ കെരൗ ചാഭയ്ര ച്ചായാം തിരപി കഥാകര്ണ്ണനവിെധൗ |

    തവ ധയ്ാേന ബുദ്ധിര്ന്നയനയുഗളം മൂര്ത്തിവിഭേവ പര ന്ഥാന് ൈകര് ാ പരമശിവ ജാേന പരമതഃ || 7 ||

  • ശിവാനന്ദലഹരീ

    8

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    പരമശിവ ! മനഃ േഹ പരേമശവ്ര ! മനസ്സ് േത പാദാേബ്ജ നിന്തിരുവടിയുെട പദകമലത്തിലും വചഃ േ ാ ഫണിതൗ വചസ്സ് തിവാകയ്ങ്ങളിലും കരൗ അഭയ്ര്ച്ചായാം ച ൈകകള് ആരാധനാ വിധികളിലും തിഃ കഥാകര്ണ്ണനവിധൗ അപി കാതു തവ്ച്ചരിതങ്ങെള േകള് ന്നതിലും ബുദ്ധിഃ തവ ധയ്ാേന ബുദ്ധി നിന്തിരുവടിയുെട ധയ്ാനത്തിലും നയനയുഗളം കണ്ണിണകള് മൂര്ത്തിവിഭേവ േമാഹനവി ഹത്തിലും നിവസതു വി പിരിയാതിരിക്കെട്ട. അതഃ പരം അതില്പിെന്ന പര ന്ഥാ ന് ൈകഃ വാ ജാേന: മ ന്ഥങ്ങേള ഏതു (ഇ ിയങ്ങള് ) െകാണ്ടാണ് njാന് അറിയുക. േഹ പരേമശവ്ര ! എെന്റ മനസ്സ് ഭവാെന്റ പദകമലത്തിലും വചസ്സ് തിവാകയ്ങ്ങളിലും കരം ആരാധനാവിധികളിലും െചവി

    ചരി വണങ്ങളിലും ബുദ്ധി ഭവാെന്റ ധയ്ാനത്തിലും കണ്ണിണക ള് േമാഹനവി ഹത്തിലും വി പിരിയാെത വര്ത്തിക്കെട്ട. എന്നാല് പിെന്ന ഇ ര ന്ഥങ്ങെള മേറ്റതി ീയങ്ങള്െകാണ്ടാണ് njാ ന് അറിയുക.

    മഹാേദവ ! േദവേദവനായിരി ന്ന പശുപേത ! േഹ സര്േ ശവ്ര ! ശു ൗ രജതം മു ച്ചിപ്പിയില് െവള്ളിെയ ം കാചാശ്മനി മണിഃ കാചക്ക ില് മാണികയ്െമ ം ൈപേഷ്ട ജേല ക്ഷീരം മാവുകലര്ന്ന െവള്ളത്തില് പാെല ം മൃഗതൃഷ്ണാസു സലിലം കാനല്നീരി ല് െവള്ളെമ ം ഇതി ബുദ്ധിഃ എന്നി കാരമുള്ള ബുദ്ധി യഥാ ഭവതി ഏതുവിധത്തില് ഉണ്ടാവു േവാ തഥാ ജഡജനഃ അതുേപാെല മൂഢന്മാര് ഈശം തവ്ാം ജഗല്ക്കാരണനായ

    യഥാ ബുദ്ധിഃ ശുക്െതൗ രജതമിതി കാചാശ്മനി മണി ര് - ജേല ൈപേഷ്ട ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം |

    തഥാ േദവ ാന്തയ്ാ ഭജതി ഭവദനയ്ം ജഡജേനാ മഹാേദേവശം തവ്ാം മനസി ച ന മതവ്ാ പശുപേത || 8 ||

  • ശിവാനന്ദലഹരീ

    9

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    നിന്തിരുവടിെയ മനസി ച ന മതവ്ാ മനസ്സില്കൂടി നിനി ാെത ഭവദനയ്ം നിന്തിരുവടിെയവി േവെറാരുവെന േദവ ാന്തയ്ാ ഈശവ്രെനന്ന വയ്ാേമാഹത്താല് ഭജതി േസവി . േഹ േദവേദവ ! സര്േ ശവ്ര ! മു ച്ചിപ്പിയി ല് െവള്ളിെയ ം കാചക്ക ി ല് മാണികയ്െമ ം മാവുകലര്ന്ന െവള്ളത്തി ല് പാെല ം മരുമരീചികയി ല് െവള്ളെമ ം ഉള്ള മാനസ ാന്തി ഏതു വിധത്തില് ഉണ്ടാവു േവാ അതുേപാെല മുഢന്മാര് ജഗന്നിയന്താവായ നിന്തിരുവടിെയ മനസ്സില്കൂടി നിന ാെത നിന്തിരുവടിയില്നി ം ഭിന്നനായ േവെറാരുവെന ഈശവ്രെനന്ന വയ്േമാഹത്താല് േസവി .

    ഉമാനാഥ ! പാര് തീപേത ! ജഡമതിഃ ജനഃ മൂഢനായ മനുഷയ്യ ന് കുസുമാര്ത്ഥം പു ത്തിന്നായി ഗഭീേര കാസാേര ആഴേമറിയ തടാകത്തിലും വിശതിഃ; െചന്നിറ ; വിജേന ജനവാസമി ാത്ത േഘാരവിപിേന ഭയങ്കരമായ കാട്ടിലും വിശാേല ൈശേല വിസ്താരേമറിയ പര് തത്തിലും മതി ച; ചുറ്റിത്തിരിയുകയും െച . ഏകം ഒറ്റയായി നില് ന്ന

    േചതഃസരസിജം മനസ്സാകുന്ന താമര വിെന ഭവേത സമര്പ്പയ് അങ്ങ ാെക്കാണ്ട് സമര്പ്പി ഇഹ ഇവിെട സുേഖന അവസ്ഥാതും സുഖമായി വസി ന്നതി കിം ന ജാനാതി എ െകാണ്ടാണറിവി ാതിരി ന്നതു അേഹാ ! ആശ്ചര് ംതെന്ന !

    ഗഭീേര കാസാേര വിശതി വിജേന േഘാരവിപിേന വിശാേല ൈശേല ച മതി കുസുമാര്ത്ഥം ജഡമതിഃ | സമര്ൈപ്പയ്കം േചതഃ സരസിജമുമാനാഥ ഭവേത

    സുേഖനാവസ്ഥാതും ജന ഇഹ ന ജാനാതി കിമേഹാ || 9 ||

  • ശിവാനന്ദലഹരീ

    10

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    പാര് തീപേത ! മൂഢനായ മനുഷയ്ന് ആഴേമറിയ തടാകത്തിലും ജനവാസമി ാത്ത ഭയങ്കരമായ വനത്തിലും വിസ്താരേമറിയ പര് തത്തിലും പു ത്തി േവണ്ടി അല തിരി നട . മനസ്സാകുന്ന ഒരു താമര വിെന അങ്ങ ാ െക്കാണ്ട് സമര്പ്പിച്ച് ഇഹേലാകത്തി ല് പരമാനന്ദമനുഭവിച്ച് സുഖിച്ചിരി ന്നതിന്ന് അവ അറിവി ാതിരി ; ആശ്ചര് ംതെന്ന.

    നരതവ്ം േദവതവ്ം മനുഷയ്തവ്േമാ, േദവതവ്േമാ, നഗവനമൃഗതവ്ം മല, കാട്, നാ ല്ക്കാലികളായ ദുഷ്ടമൃഗങ്ങ ള് ഇവയുെട അവസ്ഥേയാ മശ ാ െകാതുവിെന്റ അവസ്ഥേയാ, പശുതവ്ം പശുവിെന്റ ജന്മേമാ കീടതവ്ം പുഴുവിെന്റ അവസ്ഥേയാ വിഹതതവ്ാദി പക്ഷിതവ്ം മുതലായ ജനനം ഭവതു ജന്മേമാ ഉണ്ടായിെക്കാള്ളെട്ട, ഹൃദയം മനസ്സ് ഇഹ സദാ ഈ േലാകത്തി ല് എ ാ േപാഴും തവ്ത്പാദാ ജ സ്മരണപരമാനന്ദ ലഹരീവിഹാരാസ ം േചത് ഈ േലാകത്തി ല് എ ാ േപാഴും നിന്തിരുവടിയുെട െചന്താരടികെള സ്മരി ന്നതാകുന്ന പരമാനന്ദത്തിെന്റ വാഹത്തില് േകളിയാടുന്നതി താ ര് മുള്ളതായി ഭവി ന്നപക്ഷം േതന വപുഷാ ആ ശരീരത്താ ല് കിം ? എന്തനര്ത്ഥമാണുണ്ടാവുക ? മനുഷയ്തവ്േമാ, േദവതവ്േമാ, മലം, കാട്, മൃഗങ്ങള് , െകാതു, പശു, പുഴു, പക്ഷി മുതലായവരുെട അവസ്ഥേയാ എന്നി ണ്ടാക്ക് െകാള്ളെട്ട. ഇഹത്തില് എ ാ േപാഴും നിന്തിരുവടിയുെട െപാല്ത്താരടികെള

    നരതവ്ം േദവതവ്ം നഗവനമൃഗതവ്ം മശകതാ പശുതവ്ം കീടതവ്ം ഭവതു വിഹഗതവ്ാദി ജനനം | സദാ തവ്ത്പാദാബ്ജസ്മരണപരമാനന്ദലഹരീ -

    വിഹാരാസ ം േച ദയമിഹ കിം േതന വപുഷാ || 10 ||

  • ശിവാനന്ദലഹരീ

    11

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    സ്മരി ന്നതുെകാ ണ്ടാവുന്ന പരമാനന്ദരസ വാഹത്തില് ീഡി ന്നതി മനസ്സി താ ര് മുള്ളപക്ഷം തുച്ഛമായ

    ഭൗതികാശരീരംെകാണ്ട് എന്തനര്ത്ഥമാണുണ്ടാവാനുള്ളത് ?

    ഭവ ! ശംേഭാ, വടുഃ വാ ഹ്മചാരിയായാലും േഗഹീ വാ ഗൃഹസ്ഥനായാലും യതിഃ അപി സനയ്ാസിയായാലും ജടീ വാ ജടമുടിധരിച്ചവനായാലും തദിതരഃ ഇവരില്നി ഭിന്നനായ യഃ കശ്ചിത് നരഃ വാ േവെറ ഏെതങ്കിലും മനുഷയ്നായാലും ഭവതു, ആ െക്കാള്ളെട്ട, േതന കിം അതിനാ ല് എന്താണ് ഭവതി? േദാഷം സംഭവി ന്നതു ? പശുപേത സര്േ ശവ്ര ! യദീയം ആരുെടെയങ്കിലും ഹൃത്പദ്മം ഹൃദയകമലം ഭവദധീനം യദി അങ്ങ ദീനമായിത്തീരു എങ്കില് ശംേഭാ ! തവ്ം മംഗള ദ ! നിന്തിരുവടി തദീയഃ ഭവസി. അവേന്റതായി ആ ീരു ; ഭവഭാരം ച സംസാരഭാരേത്തയും വഹസി (നിന്തിരുവടി) ചുമ . േഹ സര്േ ശവ്ര! ഹ്മചാരിയായാലും ഗൃഹസ്ഥനായാലും സനയ്ാസിയായാലും ജടധരിച്ച വാന സ്ഥാനായാലും അത ാെത ഒരു െവറും ാകൃതമനുഷയ്നായാലും േവണ്ടി , അവെന്റ ഹൃദയം മാ ം അങ്ങ

    ധീനമായിത്തിരു െവങ്കില് നിന്തിരുവടി അവെന്റ സവ്ന്തമായിക്കഴി . അവെന്റ സംസാരമാകുന്ന ഭാരെത്തകൂടി അവ െവണ്ടി അവിടു ചുമ .

    വടു ര് ാ േഗഹീ വാ യതിരപി ജടീ വാ തദിതേരാ നേരാ വാ യഃ കശ്ചിദ്ഭവതു ഭവ കിം േതന ഭവതി | യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപേത

    തദീയസ്തവ്ം ശംേഭാ ഭവസി ഭവഭാരം ച വഹസി || 11 ||

  • ശിവാനന്ദലഹരീ

    12

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ഗുഹായാം പര് തത്തിെല ഗുഹയിേലാ േഗേഹ വാ ഗൃഹത്തിേലാ ബഹിഃ അപി പുറ തേന്നേയാ വേന വാ വനത്തിേലാ അ ിശിഖേര മലയുെട െകാടുമുടിയിേലാ ജേല വാ വഹ്നൗ വാ െവള്ളത്തിേലാ തീയിേലാ വസതു (ഒരുവന് ) പാര് െകാള്ളെട്ട; വസേതഃ വസി വന്നാലും കിം ഫലം ? വദ എ േയാജനം ? പറഞ്ഞാലും ശംേഭാ ! ശംേഭാ ! യസയ് അന്തഃകരണം ഏെതാരുവെന്റ മനസ്സ് സദാ അപി എ ാ കാല ം തവ പേദ ഏവ നിന്തിരുവടിയുെട കാലടികളി ല് മാ ം സ്ഥിതം േചത് പതിഞ്ഞതായി ഭവി േവാ അസൗ േയാഗഃ അതുതെന്നയാണ് േയാഗം; സഃ ച പരമേയാഗീ; അവന്തെന്നയാണ് അത ത് കൃഷ്ടമായ േയാഗചര് കേളാടുകൂടിയവ ന് ! സഃ ച സുഖീ. അവന്തെന്നയാണ് സുഖമനുഭവി വാന് അര്ഹനായിത്തീരുന്നത്. ഗിരിഗഹവ്രത്തിേലാ മണിമാളികയിേലാ, പുറേത്താ, കാട്ടിേലാ, പര് തശിഖരത്തിേലാ, ജലത്തിേലാ, അഗ്നിയിേലാ ഒരുവന് താമസി െകാള്ളെട്ട. അതുെകാണ്ട് എെന്താരു കാര് മാണുള്ളത്? ഏെതാരുത്തെന്റ ഹൃദയം നിന്തിരുവടിയുെട കാലിണകലീല്മാ ം പതിയു േവാ അതുതെന്നയാണ് േയാഗം, അവന്തെന്നയാണ് േയാഗി, അവന്തെന്നയാണ് സര് സുഖങ്ങളുമനുഭവി ന്നവ ന് .

    ഗുഹായാം േഗേഹ വാ ബഹിരപി വേന വാഽ ിശിഖേര ജേല വാ വെഹ്നൗ വാ വസതു വസേതഃ കിം വദ ഫലം | സദാ യൈസയ്വാന്തഃകരണമപി ശംേഭാ തവ പേദ

    സ്ഥിതം േചേദയ്ാേഗാഽെസൗ സ ച പരമേയാഗീ സ ച സുഖീ || 12 ||

  • ശിവാനന്ദലഹരീ

    13

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    പശുപേത! സര്േ ശവ്ര! അസാേര നിജഭജനദൂേര നിസ്സാരവും നിന്തിരുവടിയുെട ഭജനത്തി ദൂെരക്കിട ന്നതുമായ സംസാേര ജനിമൃതികളാകുന്ന സംസാരത്തില് ജഡധിയാ മന്തം മൂഢബുദ്ധിെകാണ്ട് ഉഴലുന്ന അന്ധം മാം അന്ധനായ എെന്ന പരമകൃപയാ കനിവാര്ന്ന് പാതും ഉചിതം; കാത്തരുേളണ്ടാതാണ്; തവ നിന്തിരുവടി ദീനഃ മദനയ്ഃ ദീനനായി njാന ാെത േവെറാരുവന് കഃ ? ആരാണുള്ളതു? കൃപണ- രക്ഷാതിനിപുണഃ ആര്ത്തന്മാെര രക്ഷി ന്നതിലതിസമര്ത്ഥനായിരി ന്ന തവ്ദനയ്ഃ നിന്തിരുവടിെയാഴിച്ച് േവെറ േമ ശരണയ്ഃ എനി ദീനരക്ഷകനായി ിജഗതി മൂ േലാകത്തിലുംതെന്ന കഃ വാ? ആരാണുള്ളത് ?

    സര്േ ശവ്ര ! അതിതുച്ഛവും തവ്ത്പാദകമലങ്ങളുെട ഭജനസീമയില്നി ം വളെര അകെല കിട ന്നതുമായ ജനിമൃതികളാകുന്ന സംസാരത്തില് മൂഢബുദ്ധിെകാ കിട ഴലുന്ന അന്ധനായ എെന്ന കൃപേയാെട കാത്തരുേളണേമ! ദീനനായി njാെനാഴിച്ച് േവെറ ആരാണുള്ളത്? ആര്ത്ത ാണത രനായി നിന്തിരുവടിയ ാെത എനിക്ക് േവെറ ഒരു ദീനരക്ഷക ന് ഈ മൂ േലാകങ്ങളിലും ആരാണുള്ളത് ?

    അസാേര സംസാേര നിജഭജനദൂേര ജഡധിയാ മന്തം മാമന്ധം പരമകൃപയാ പാതുമുചിതം |

    മദനയ്ഃ േകാ ദീനസ്തവ കൃപണരക്ഷാതിനിപുണ - സ്തവ്ദനയ്ഃ േകാ വാ േമ ിജഗതി ശരണയ്ഃ പശുപേത || 13 ||

    ഭുസ്തവ്ം ദീനാനാം ഖലു പരമബ ഃ പശുപേത മുേഖയ്ാഽഹം േതഷാമപി കിമുത ബ തവ്മനേയാഃ | തവ്ൈയവ ക്ഷന്തവയ്ാഃ ശിവ മദപരാധാശ്ച സകലാഃ

    യത്നാത്കര്ത്തവയ്ം മദവനമിയം ബ സരണിഃ || 14 ||

  • ശിവാനന്ദലഹരീ

    14

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    പശുപേത! സര്േ ശവ്ര! ഭുഃ തവ്ം സര് ശ നായ നിന്തിരുവടി ദീനാനാം ദീനന്മാരുെട പരമബ ഃ ഖലു; ഉറ്റബ വാണേ ാ; േതഷാം അപി അവരിലും അഹം മുഖയ്ഃ; njാ ന് ധാനനാണ്; അനേയാഃ ഈ നമു ര േപര് ം തമ്മിലുള്ള ബ തവ്ം കിമുത. ബ തവ്ം പിെന്ന പറേയണ്ടതുേണ്ടാ ? ശിവ! േലാേകശ! സകലാഃ മദപരാധാഃ എെന്റ അപരാധങ്ങെള ാം തവ്യാ ഏവ നിന്തിരുവടിയാല്തെന്ന ക്ഷന്തവയ്ാഃ ച; ക്ഷമിക്കത്തക്കവയാണ്; മദവനം തു എെന്ന രക്ഷി കെയന്നതും യത്നാത് ഏതുവിധത്തിലും കര്ത്തവയ്ം െച ത്തക്കതാണ്; ഇയം ബ സരണിഃ ഇതാണ് ബ ക്കളുെട നടപടി. സര്േ ശവ്ര! സര് ശ നായ നിന്തിരുവടി ദീനന്മാരുെട ഉറ്റബ വാണെ ാ. njാനവെട്ട പരമദീനന് ; അതിനാല് ഈ നമുക്കിരുവര് മുള്ള ബ തവ്െത്തപറ്റി പറേയണ്ട ആവശയ്മി േ ാ. എെന്റ സമസ്താപരാധങ്ങേളയും ക്ഷമിച്ച് എെന്ന കാത്തരുേളണ്ടതു നിന്തിരുവടിയുെട ചുമതലയാണ്. ഇതാണ് ബ ക്കളുെട ഒഴി കൂടാത്ത കടമയും.

    പശുപേത! േലാകനാഥ ! ഉേപക്ഷാ േനാ േചത് (എെന്ന കാത്തരുളുന്നതി ല് അങ്ങ ്) ഉേപക്ഷയി ാതിരി ന്നപക്ഷം ദുരാശഭൂയിഷ്ഠാം ദുരാ ഹങ്ങ ള് നിറഞ്ഞതും ഭവധയ്ാനവിമുഖാം നിന്തിരുവടിെയ ധയ്ാനി ന്നതിലിഷ്ടമി ാ മായ വിധിലിപിം ഹ്മാവിെന്റ എഴുത്തിെന

    ഉേപക്ഷാ േനാ േചത് കിം ന ഹരസി ഭവദ്ധയ്ാനവിമുഖാം ദുരാശാഭൂയിഷ്ഠാം വിധിലിപിമശക്േതാ യദി ഭവാന് | ശിരസ്തൈദവ്ധാ ം ന നഖലു സുവൃത്തം പശുപേത

    കഥം വാ നിരയ്ത്നം കരനഖമുേഖൈനവ ലുലിതം || 15 ||

  • ശിവാനന്ദലഹരീ

    15

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    കിം ന ഹരസി ? എ െകാണ്ട് മാ ാതിരി ന്നത് ? ഭവാന് നിന്തിരുവടി ആശ ഃ യദി അതി ശ ിയി ാത്തവനായിരുന്നാ ല് നനഖലു നഖത്താല് നു വാ ന് പാടി ാത്തതായും തത് ൈവധാ ം ശിരഃ ആ

    ഹ്മാവിെന്റ ശിരസ്സ് നിര് ന്തം കഥം വാ നി ര്ായാസം എങ്ങിെനയാണ് കരനഖമുേഖന ഏവ ൈകയിെല നഖത്തിെന്റ അ ംെകാണ്ട് ലലിതം നുള്ളെപ്പട്ടത് ? േലാകനാഥ ! എെന്ന കാത്തരുളുന്നതി ല് അങ്ങ ഉേപക്ഷയി ാത്തപക്ഷം ദൂരാശകള് നിറഞ്ഞതും നിന്തിരുവടിെയ ധയ്ാനി ന്നതി ല് വിമുഖവുമായ എെന്റ ഈ തലയിെലഴുത്തിെന എ െകാണ്ടാണ് മാ ാതിരി ന്നത് ? അതി നിന്തിരുവടി അശ നാെണങ്കില് , ഏറ്റവും ഉറേപ്പറിയതായ ആ

    ഹ്മേദവെന്റ ശിരസ്സിെന നി ര്യാസം നിന്തിരുവടി എങ്ങിെനയാണ് നഖംെകാണ്ട് നുള്ളികളഞ്ഞത് ?

    വിശദ! ശിവ! നിര്മലസവ്രൂപ! ആനന്ദമൂര്േത്ത! വിരിഞ്ചിഃ ഹ്മാവ് ദീര്ഘായുഃ ഭവതുഃ ദീര്ഘായുസ്സായി ഭവിക്കെട്ട; തത് പരശിരശ്ചതുഷ്കം അേദ്ദഹത്തിെന്റ മ ള്ള തലകള് നാലും ഭവതാ നിന്തിരുവടിയാ ല് സംരക്ഷയ്ം! ന േപാെല രക്ഷിക്കെപ്പടെട്ട! സഃ ഭുവി അേദ്ദഹം ഭൂേലാകത്തി ല് ൈദനയ്ം ദീനെനന്ന അവസ്ഥെയ ലിഖിതവാന് ഖലു (എെന്റ ശിരസ്സി ല് ) എഴുതിെവ വേ ാ. ദീനാവനപരഃ ദീനസംരക്ഷണത്തി ല് ത രനായ േത കടാക്ഷവയ്ാപാരഃ നിന്തിരുവടിയുെട കടക്ക െകാ ള്ള േനാട്ടം സവ്യം

    വിരിഞ്ചിര് ദീര്ഘായു ര് ഭവതു ഭവതാ തത്പരശിര - ശ്ചതുഷ്കം സംരക്ഷയ്ം സ ഖലു ഭുവി ൈദനയ്ം ലിഖിതവാന് | വിചാരഃ േകാ വാ മാം വിശദ കൃപയാ പാതി ശിവ േത കടാക്ഷവയ്ാപാരഃ സവ്യമപി ച ദീനാവനപരഃ || 16 ||

  • ശിവാനന്ദലഹരീ

    16

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    അപി ച തെന്നത്താന്തെന്ന കൃപയാ മാം പാതി കരുണേയാെട എെന്ന കാത്തരുളുമേ ാ വിചാരഃ േകാ വാ ! മേനാവിചാരം എന്തി േവണ്ടി! നിര്മലസവ്രൂപിയായ ആനന്ദമൂര്േത്ത! ഹ്മേദവന് ചിരജ്ഞീവിയായിരിക്കെട്ട. അേദ്ദഹത്തിെന്റ ബാക്കിയുള്ള ശിര കള് നാലും നിന്തിരുവടിയാല് ന േപാെല കാ രക്ഷിക്കെപ്പടെട്ട. ഈ േലാകത്തില് ൈദനയ്ാവസ്ഥെയ എെന്റ ശിരസ്സിെലഴുതിെവച്ചതുെകാണ്ടാണേ ാ നിന്തിരുവടിയുെട ദയാര് ങ്ങളായ കടാക്ഷങ്ങള് njാനര്ഹനായിരി ന്നത്. പിെന്ന വയ്സനി ന്നെതന്തിന്ന് ?

    വിേഭാ! എ ം നിറഞ്ഞിരി ന്നവേന! സവ്ാമിന് എ ാമറിയുന്നവേന! പുണയ്ാനാം ഫലാത് വാ സ ല്ക്കര്മ്മങ്ങളുെട ഫലംെകാേണ്ടാ മയി കരുണയാ വാ എന്നിലുള്ള കനിവുെകാേണ്ടാ തവ്യി സെന്ന അപി നിന്തിരുവടിയുെട സാദിച്ചരുളു െവങ്കിലും ഭവദമലപാദാ ജയുഗളം നിന്തിരുവടിയുെട നിര്മ്മലമായ െപാല്ത്തരടികള് രണ്ടിേനയും കഥം പേശയ്യം? എങ്ങിെന ദര്ശി ക? നമസ്സം മജുഷാം നമസ്കരി ന്നതി ള്ള ബദ്ധപ്പാേടാടുകൂടിയവരായ നിലിമ്പാനാം േ ണിഃ േദവന്മാരുെട സമൂഹം നിജകനക മാണികയ്മകുൈടഃ തങ്ങളുെട മാണികയ്ഖചിതങ്ങളായ സവ്ര്ണ്ണക്കിരീടങ്ങള്െകാണ്ട് മാം സ്ഥഗയതി എെന്ന മറ വെ ാ.

    ഫലാദവ്ാ പുണയ്ാനാം മയി കരുണയാ വാ തവ്യി വിേഭാ സേന്നഽപി സവ്ാമിന് ഭവദമലപാദാബ്ജയുഗലം |

    കഥം പേശയ്യം മാം സ്ഥഗയതി നമഃ സം മജുഷാം നിലിമ്പാനാം േ ാണി നിജകനകമാണികയ്മകുൈടഃ || 17 ||

  • ശിവാനന്ദലഹരീ

    17

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    എ ം നിറഞ്ഞിരി ന്ന സര് ജ്ഞനായുേള്ളാേന! സല്ക്കര്മ്മങ്ങളുെട ഫലംെകാേണ്ടാ എന്നിലുള്ള കരുണെകാേണ്ടാ നിന്തിരുവടി സാദിച്ചരുളു െവങ്കിലും നിന്തിരുവടിയുെട േമാഹനങ്ങളായ

    പദകമലങ്ങെള njാെനങ്ങിെനയാണ് ദര്ശി ക? നിന്തിരുവടിെയ നമസ്കരി ന്നതിന്ന് ഉഴറുന്ന േദവഗണങ്ങളുെട കനകനിര്മ്മിതങ്ങളായ മാണികയ്മകുടങ്ങളാല് ആ തൃപ്പാദപദ്മങ്ങ ള് മറ െപ്പടു വേ ാ!

    ശിവ! േലാകാനാം പരേമശവ്ര! ജനങ്ങള് പരമഫലദഃ ഉല്കൃഷ്ടങ്ങളായ ഫലങ്ങെള ന ല് ന്നവ ന് തവ്ം ഏകഃ നിന്തിരുവടി ഒരുവ ന് ; ഹരിമുഖാഃ വി മുതലായ േദവന്മാര് തവ് ലാം നിന്തിരുവടി നിമ്മിത്തമായി ദിവയ്പദവീം േദവന്മാര് ള്ള സ്ഥാനങ്ങെള വഹന്തഃ പുനഃ അപി വഹി ന്നവരായി വീ ം ഭജേന്ത നിന്തിരുവടിെയത്തെന്ന േസവി . തവ ദാക്ഷിണയ്ം അങ്ങയുെട കാരുണയ്ം കിയദവ്ാ? എ വലിയത്? മദാശ ച കിയതീ? എെന്റ അനു ഹവും എമ്മാ ം? മ ക്ഷാം എെന്റ രക്ഷെയ കരുണാപൂരിതദൃശാ കാരുണയ്ംനിറഞ്ഞ കടാക്ഷംെകാണ്ട് കദാ വാ വഹസി എേപ്പാഴാണ് െച ന്നത് ? പരമശിവ! ജനങ്ങള് ഉല് ഷ്ടഫലങ്ങെള നല്കുന്നവ ന് നിന്തിരുവടി ഒരുവന് മാ ം. വി തുടങ്ങിയ േദവന്മാര് നിന്തിരുവടി കാരണമായി ദിവയ്പദവികെള വഹി ന്നവരായി വീ ം വ േസവി . അങ്ങയുെട

    തവ്േമേകാ േലാകാനാം പരമഫലേദാ ദിവയ്പദവീം വഹന്തസ്തവ് ലാം പുനരപി ഭജേന്ത ഹരിമുഖാഃ | കിയദവ്ാ ദാക്ഷിണയ്ം തവ ശിവ മദാശാ ച കിയതീ

    കദാ വാ മ ക്ഷാം വഹസി കരുണാപൂരിതദൃശാ || 18 ||

  • ശിവാനന്ദലഹരീ

    18

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ദാക്ഷിണയ്ം എ വലിയത്? എെന്റ അനു ഹവും എമ്മാ ം? കാരുണയ്പൂര്ണ്ണമായ കടാക്ഷത്താ ല് എെന്ന എേപ്പാഴാണ് കാത്തരുളുന്നത്?

    ദുരാശാഭൂയിേഷ്ഠ ദുരാശക ള് നിറഞ്ഞതായും ദുരധിപഗൃഹദവ്ാരഘടേക ദുരേന്ത ദുഷ്ടരാജാക്കന്മാരുെട പടിവാതി ല്ക്കേല നയി ന്നതായും അറ്റമി ാത്തതായും ദുരിതനിലേയ പാപങ്ങള്ക്കിരിപ്പിടമായും ദുഃഖജനേക ദുഃഖെത്ത ഉണ്ടാ ന്നതായുമിരി ന്ന സംസാേര മദായാസം സംസാരത്തി ല് njാന് െപടുന്ന കഷ്ടെത്ത കസയ് ഉപകൃതേയ ആ ഹ്മേദവ േവണ്ടിയാേണാ ന വയ്പനയസി കിം ? ദൂരീകരിക്കാതിരി ന്നത് ? വദ അരുളിെച്ച ാലും ശിവ ! തവ പരമശിവ ! നിന്തിരുവടി ഇയം ീതിഃ േചത് ഇത് ഇഷ്ടമാെണന്നാ ല് വയം കൃതാര്ത്ഥാഃ ഖലു. njങ്ങ ള് കൃതാര്ത്ഥന്മാ ര് തെന്നയാണേ ാ. േഹ േദവ! ദുരാശകള് നിറഞ്ഞതും ദുഷ്ടരാജാക്കന്മാരുെട ഗൃഹദവ്ാരങ്ങളിേല വഴികാണി ന്നതും ആഴേമറിയതും പാപങ്ങള്ക്കിരിപ്പിടവും ദുഃഖ ദവുമായ സംസാരത്തി ല് njാ ന് െപടുന്ന കഷ്ടെത്ത ആ ഹ്മേദവ േവണ്ടിയാേണാ നിന്തിരുവടി നീക്കം െച ാതിരി ന്നത് ? അരുളിെച്ച ാലും. അങ്ങ ഇത് ിയമാെണന്നാല് njങ്ങള് കൃതാര്ത്ഥന്മാര്തെന്ന.

    ദുരാശാഭൂയിേഷ്ഠ ദുരധിപഗൃഹദവ്ാരഘടേക ദുരേന്ത സംസാേര ദുരിതനിലേയ ദുഃഖജനേക |

    മദായാസം കിം ന വയ്പനയസി കേസയ്ാപകൃതേയ വേദയം ീതിേശ്ചത്തവ ശിവ കൃതാര്ത്ഥാഃ ഖലു വയം || 19 ||

  • ശിവാനന്ദലഹരീ

    19

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    കപാലി ന് ! കപാലം ധരിച്ചിരി ന്ന ഭിേക്ഷാ ! ഭി രൂപധാരിയായ ശിവ വിേഭാ ! ദിവയ്മംഗളമൂര്േത്ത ! േഭാ ! സദാ േമാഹാടവയ്ം എ ാ േപാഴും അജ്ഞാനമാകുന്ന വനത്തില് ചരതി. ചുറ്റിത്തിരിയു . യുവതീനാം തരുണീമണികളുെട കചവിരൗ കുളുര്മുലകളാകുന്ന പര് തങ്ങളി ല് നടതി; കൂത്താടു ; ഝടിതി അഭിധഃ ഉടന്തെന്ന നാലുഭാഗങ്ങളിലും ആശാശാഖാസു ആശകളാകുന്ന െകാ കളില് ൈസവ്രം അടതി; തെന്റ ഇഷ്ടംേപാെല ഓടിനട ; അതയ്ന്തചപലം ഏറ്റവും ചപലനായിരി ന്ന േമ ഹൃദയകപിം എെന്റ മനസ്സാകുന്ന മര്ക്കടെത്ത ഭ യ്ാ ദൃഢം ബദ്ധവ്ാ ഭ ിെകാണ്ട് മുറുെക ബന്ധിച്ച് ഭവദധീനം കുരു. നിന്തിരുവടി ധീനമാക്കി െചേ ണേമ. േഹ കപാലിന് ! അറിവി ാ യാകുന്ന അരണയ്ത്തില് അല നട ന്നതും തരുണികളുെട കുളുര്മുലകളാകുന്ന മലകളി ല് കൂത്താടുന്നതും ഉടനടി നാനാഭാഗങ്ങളിലും േസവ്ച്ഛേപാെല ഓടിനട ന്നതും അതിചപലവുമായ എെന്റ മനസ്സാകുന്ന മര്ക്കടെത്ത ഭ ിെകാ മുറുെക െകട്ടി അങ്ങയുെട അധീനത്തിലാക്കിത്തീര്ക്കണേമ.

    സദാ േമാഹാടവയ്ാം ചരതി യുവതീനാം കുചഗിെരൗ നടതയ്ാശാശാഖാസവ്ടതി ഝടിതി ൈസവ്രമഭിതഃ | കപാലിന് ഭിേക്ഷാ േമ ഹൃദയകപിമതയ്ന്തചപലം

    ദൃഢം ഭ യ്ാ ബദ്ധവ്ാ ശിവ ഭവദധീനം കുരു വിേഭാ || 20 ||

    ധൃതിസ്തംഭാധാരാം ദൃഢഗുണനിബദ്ധാം സഗമനാം വിചി ാം പദ്മാഢയ്ാം തിദിവസസന്മാ ഗഘടിതാം |

    സ്മരാേര മേച്ചതഃ ടപടകുടീം ാപയ് വിശദാം ജയ സവ്ാമിന് ശ യ്ാ സഹ ശിവഗൈണഃ േസവിത വിേഭാ || 21 ||

  • ശിവാനന്ദലഹരീ

    20

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    സ്മരാേര! സവ്ാമി ന് ! മന്മഥൈവരിയായി ജഗന്നിയന്താവായി ഗൈണഃ േസവിത! മഥഗണങ്ങളാ ല് പരിേസവിക്കെപ്പട്ടവനായി ശിവ! മംഗളസവ്രൂപനായിരി ന്ന വിേഭാ! േഹ േലാകനാഥ! ധൃതിസ്തംഭാധാരാം (വിഷയങ്ങള് നിതയ്മാെണന്ന) നിശ്ചയമാകുന്ന സ്തംഭെത്ത മുറുെക പിടിച്ചതായി ദൃഢഗുണനിബദ്ധാം ഗുണങ്ങളാ ല് ദൃഢമായി ബന്ധിക്കെപ്പട്ടതായി സഗമനാം സഞ്ചാരശീലേത്താടുകൂടിയതായി വിചി ാം പദ് മാഢയ്ാം പല ദുര്വാസനകേളാടു (പല വര്ണ്ണങ്ങേളാടും) കൂടിയതായി ഐശവ്ര് ത്തിലഭിലാഷമുള്ളത്തയി (താമരയുള്ളതായി) തിദിവസ- സന്മാര്ഗ്ഗഘടിതാം ദിവസംേതാറും സന്മാര്ഗ്ഗത്തി ല് േചര്ക്കെപ്പട്ടതായി വിശദാം നിര്മ്മലമായിരി ന്ന മേച്ചതഃ ടപട കടിം ശ യ്ാ സഹ എെന്റ ഹൃദയമാകുന്ന കാശമാര്ന്ന പടകുടീരത്തി ല് ഉമേയാടുകൂടി ാപയ് ജയ. േവശിച്ച് വിജയിച്ചരുളിയാലും.

    േഹ കാമാേര! വിഷസുഖങ്ങള് നിതയ്മാെണന്ന നിശ്ചയമാകുന്ന സ്തംഭെത്ത മുറുെകപ്പിടി െകാ ം സതവ്ം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാല് ദൃഢമായി ബന്ധിക്കെപ്പട്ട്, സഞ്ചരി ന്നതില് ഔ കയ്േത്താടുകൂടിയതായി, വിചി മായി, പദ്മാഢയ്മയി ദിവസം േതാറും സന്മാര്ഗ്ഗത്തി ല് േചര്ക്കെപ്പട്ടതായി നിര്മ്മലമായി കാശി െകാണ്ടിരി ന്ന എെന്റ മനസ്സാകുന്ന പടകുടീരത്തി ല് ഉമേയാടുകൂടി േവശിച്ച് വിജയിച്ചരുളിയാലും.

    േലാഭാൈദയ്രര്ത്ഥാഹരണപരതേ ാ ധനിഗൃേഹ േവേശാദ സ്സന് മതി ബഹുധാ തസ്കരപേത |

    ഇമം േചതേശ്ചാരം കഥമിഹ സേഹ ശംകര വിേഭാ തവാധീനം കൃതവ്ാ മയി നിരപരാേധ കുരു കൃപാം || 22 ||

  • ശിവാനന്ദലഹരീ

    21

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ശങ്കര! തസ്മരപേത! മംഗള ദ ! തസ്കരാധിപ! വിേഭാ േലാഭാൈദയ്ഃ ഭുവായുേള്ളാേവ! ദുരുപേദശം തുടങ്ങിയ വശീകരണവൃത്തികളാല്

    അര്ദ്ധാഹരണപരത ഃ ധനിഗൃേഹ അനയ്െന്റ സവ്ത്തിെന അപഹരി ന്നതി ഇച്ഛി െകാണ്ട് ധനികെന്റ വീട്ടില് േവേശാദ ഃ സന് കട ന്നതിെന്നാരുങ്ങിയവനായിട്ട് ബഹുധാ മതി പലവിധത്തിലും ചുറ്റിത്തിരിയുന്ന ഇമം േചതേശ്ചാരം ഈ മനസ്സാകുന്ന കള്ളെന ഇഹ കഥം ഇേപ്പാള് എങ്ങിെനയാണ് സേഹ? njാ ന് െപാറു ന്നത്? തവ നിന്തിരുവടിക്ക് അധീനം കൃതവ്ാ സവ്ാധീനമായതായി െച െകാണ്ട് നിരപരാേധ മയി അപരാധമി ാത്തവനായ എന്നി ല് കൃപാം കുരു ദയേയ െച രുളിയാലും. േഹ ശുഭ ദ! േലാഭനാദി വശികരണങ്ങളാ ല് അനയ്െന്റ സവ്ത്തിെന അപഹരിപ്പാനാ ഹി െകാണ്ട് ധനികെന്റ ഭവനത്തി ല് കട ന്നതി ഒരുങ്ങിയവനായിട്ട് പലവാറു ചുറ്റിത്തിരിയുന്ന എെന്റ ഹൃദയമാകുന്ന തസ്കരെന njാന് എങ്ങിെന െപാറുക്കെട്ട. അവെന അങ്ങ ധീനമാക്കിത്തിര് നിരപരധിയായ എന്നി ല് കനിഞ്ഞരുളിയാലും.

    വിേഭാ ! സര് വയ്ാപിയായുേള്ളാേവ ! തവ്ത്പൂജാം നിന്തിരുവടിയുെട ആരാധനെയ കേരാമി njാ ന് െച . സപദി േമ സുഖദഃ ഭവ; ഉടെനതെന്ന എനി പരമാനന്ദെത്ത നല് ന്നവനായി ഭവിച്ചാലും ; തസയ്ാഃ ഫലം ഇതി അ കാരമുള്ള പൂജ ് ഫലമായിട്ട് വിധിതവ്ം ഹ്മാവായിരി ക എന്ന

    കേരാമി തവ്ത്പൂജാം സപദി സുഖേദാ േമ ഭവ വിേഭാ വിധിതവ്ം വി തവ്ം ദിശസി ഖലു തസയ്ാഃ ഫലമിതി | പുനശ്ച തവ്ാം ം ദിവി ഭുവി വഹന് പക്ഷിമൃഗതാ-

    മദൃഷ്ടവ്ാ തത്േഖദം കഥമിഹ സേഹ ശംകര വിേഭാ || 23 ||

  • ശിവാനന്ദലഹരീ

    22

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    അവസ്ഥേയയും വി തവ്ം വി തവ്േത്തയുമാണേ ാ ദിശസി ഖലു നിന്തിരുവടി നല് ന്നത്. ശങ്കര! വിേഭാ! സുഖ ദ! ഭഗവ ന് ! പുനഃ ച ദിവി ഭുവി വീ ം ആകാശത്തിലും ഭൂേലാകത്തിലും തവ്ാം ദൃഷ്ടം നിന്തിരുവടിേയ ദര്ശി ന്നതി പക്ഷിമൃഗതാം പക്ഷിരൂപേത്തയും മൃഗരൂപേത്തയും വഹ ന് അദൃഷ്ടവ്ാ ധരി െകാണ്ട് അങ്ങെയ ദര്ശിക്കാെത തത്േഖദം അതുെകാ ള്ള ദുഃഖെത്ത ഇഹ കഥം സേഹ ഇവിെട njാെനങ്ങിെന സഹിക്കെട്ട. േഹ സര് വയ്ാപി ന് ! നിന്തിരുവടിെയ njാന് ആരാധി ; ഉടെനതെന്ന എനിക്ക് പരമാനന്ദസൗഖയ്േത്ത അനു ഹിച്ചരുളിയാലും. അങ്ങെയ പൂജി ന്നതിന്ന് ഫലമായി ഹ്മതവ്േത്തയും വി തവ്േത്തയുമാണെ ാ നിന്തിരുവടി നല് ക. വീ ം njാന് പക്ഷി (ഹംസ) രൂപേത്തയും, മൃഗ (വരാഹ) രുപേത്തയും ധരി ആദയ്ന്തവിഹീനനായ നിന്തിരുവടിെയ (നിന്തിരുവടിയുെട ശിരസ്സിേനയും കാലിണകേളയും) കണ്കുളിെര കാണുന്നതിന്ന് ആകാശത്തിേല ം അേധാേലാകേത്ത ം െചന്ന് അതുെകാ ണ്ടാവുന്ന നിരാശെയ എങ്ങിെന സഹിക്കെട്ട.

    ൈകലാേസ ൈകലാസപര് തത്തി ല് കനകമണിസൗേധ സവ്ര്ണ്ണനിര്മ്മിതമായ മണിസൗധത്തി ല് ശംേഭാഃ അേ പരമശിവെന്റ മുന്നില് ഗൈണഃ സഹ വസന് മഥഗണങ്ങേളാടുകൂടി വസി ന്നവനും ടഘടിത മൂര്ദ്ധഞ്ജലിപുടഃ െതളി കാണുമാറ് മൂര്ദ്ധാവി ല് േചര് െവ

    കൂ ൈകകേളാടുകൂടിയവനുമായി "വിേഭാ! സര് ാത്മക ! സാംബ! സവ്ാമിന്

    കദാ വാ ൈകലാേസ കനകമണിെസൗേധ സഹഗൈണര് - വസന് ശംേഭാരേ ടഘടിതമൂര്ദ്ധാഞ്ജലിപുടഃ |

    വിേഭാ സാംബ സവ്ാമിന് പരമശിവ പാഹീതി നിഗദ ന് വിധാതൃണാം ക ാന് ക്ഷണമിവ വിേനഷയ്ാമി സുഖതഃ || 24 ||

  • ശിവാനന്ദലഹരീ

    23

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    േദവീസേമതനായിരി ന്ന ഈശവ്ര ! പരമശിവ! േദേവശ! മംഗള ദ! പാഹി" ഇതി കാത്തരുളിയാലും" എന്ന് നിഗദ ന് അേപക്ഷി ന്നവനായിട്ട് സുഖതഃ സൗഖയ്േത്താെട വിധാതൃണാം ക ാന് അേനകം ഹ്മേദവന്മാരുെട ക ങ്ങെള ക്ഷണം ഇവ ഒരു നിമിഷെമന്നേപാെല കദാ വാ വിേനഷയ്ാമി? എേപ്പാഴാണ് കഴി കൂ ക ? ൈകലാസത്തില് കാഞ്ചനനിര്മ്മിതമായ മണിസൗധത്തി ല് പരേമശവ്രെന്റ മുന്നില് മഥഗണങ്ങെളാന്നിച്ച് വസി ന്നവനായി, തലയില് േചര് െവച്ച കൂ ൈകകേളാടുകൂടിയവനായി, ’േഹ വിേഭാ, സാംബമൂര്േത്ത,

    സവ്ാമിന് ’ എന്നിതയ്ാദി നാമങ്ങളുച്ചരി െകാണ്ട് ’എെന്ന കാത്തരുേളണേമ’ എ അേപക്ഷി ന്നവനായിട്ട് പരമാനന്ദേത്താെട അേനകം

    ഹ്മേദവന്മാരുെട വാ കാലങ്ങെള ഒരു നിമിഷെമന്നേപാെല എേപ്പാഴാണ് njാന് കഴി കൂ ക?

    ഹ്മാദിനാം സ്തൈവഃ ഹ്മാവ് മുതലായ േദവന്മാരുെട തികേളാടും

    നിയമിനാം മഹര്ഷികളുെട ജയജയവേചാഭിഃ ജയജയ എന്ന വചനങ്ങേളാടും ഗണാനാം നന്ദി, ഭൃംഗി തുടങ്ങിയ ഗണങ്ങളുെട േകളീഭിഃ നൃത്താഗീതാദിവിലാസങ്ങേളാടുംകൂടി മദകലമേഹാക്ഷസയ് മദിച്ച മഹാവൃഷഭത്തിെന്റ കകുദീ സ്ഥിതം പുറ ള്ള പൂഞ്ഞയി ല് , ഇരുന്നരുളുന്നവനും നീല ീവം നീലകണ്ഠനും ിനയനം മൂ ക കളുള്ളവനും ഉമാശിഷ്ടവപുഷം പാര് തിയാ ല് ആലിംഗനംെച െപ്പട്ട

    സ്തൈവര് ഹ്മാദീനാം ജയജയവേചാഭിര്നിയമിനാം ഗണാനാം േകളീഭിര്മ്മദകലമേഹാക്ഷസയ് കകുദി | സ്ഥിതം നീല ീവം ിനയനമുമാ ിഷ്ടവപുഷം

    കദാ തവ്ാം പേശയ്യം കരധൃതമൃഗം ഖണ്ഡപരശും || 25 ||

  • ശിവാനന്ദലഹരീ

    24

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    തിരുേമനിേയാടുകൂടിയവനും കരധൃതമൃഗം ക ി ല് ധരിക്കെപ്പട്ട മൃഗേത്താടുകൂടിയവനും ഖണ്ഡപരശും ഖണ്ഡിക്കെപ്പട്ട പരശുേവന്തിയവനുമായ തവ്ാം നിന്തിരുവടിെയ കദാ പേശയ്യം? ഏേപ്പാഴാണ് njാന് ദര്ശി ക?

    ഹ്മാവുതുടങ്ങിയ േദവന്മാരാല് തിക്കെപ്പട്ടവനായി മഹര്ഷികളാ ല് ‘ജയ

    ജയ’ എന്ന മംഗളവചനങ്ങളാല് വാഴ്ത്തെപ്പട്ടവനായി നന്ദി, ഭൃംഗി തുടങ്ങിയ മതഗണങ്ങളുെട നൃത്തഗീതാദിവിലാസങ്ങാളി ല് ലയിച്ച്, മദംെകാണ്ട

    കാള റത്ത് ഇരുന്നരുളുന്നവനും, നീലകണ്ഠനും, മുക്കണ്ണനും ഉമയാലാലിംഗനം െച െപ്പട്ട തിരുേമനിേയാടുകൂടിയവനും മാന് , മഴു എന്നിവ ധരിച്ചിരി ന്നവനുമായ നിന്തിരുവടിെയ njാന് എേപ്പാഴാണ് ഉള്ളം കുളിരുമാറ് ദര്ശിച്ചാനന്ദംെകാ ന്നത് ?

    ഗിരീശ ! പര് തത്തി ല് ശയി േന്നാെവ ! തവ്ാം ദൃഷ്ടവ്ാ നിന്തിരുവടിെയ ദര്ശിച്ച് തവ നിന്തിരുവടിയുെട ഭവയ്ാം ിയുഗളം ശുഭ ദങ്ങളായ പാദങ്ങ ള് രണ്ടിേനയും ഹസ്താഭയ്ാം ഗൃഹീതവ്ാ ര ൈകകള്െകാ ം പിടി െകാണ്ട് ശിരസി നയേന ശിരസ്സിലും കണ്ണിലും വക്ഷസി വഹന് മാറിടത്തിലും എടു െവച്ച് സമാ ിഷയ് െകട്ടിയണ െകാണ്ട് ടജലജഗന്ധാ ന് വിടര്ന്ന താമര ക്കളുെട വാസനയുള്ള പരമളാ ന് ആ ായ സൗരഭയ്െത്ത മുകര്ന്ന്

    ഹ്മാൈദയ്ഃ ഹ്മാവുതുടങ്ങിയവരാലും അലഭയ്ം മുദം ലഭിക്കെപ്പടവുന്നത ാത്ത ആനന്ദെത്ത ഹൃദേയ കദാ വാ മനസ്സി ല് എേപ്പാഴാണ് അനുഭവിഷയ്ാമി അനുഭവി ക ?

    കദാ വാ തവ്ാം ദൃഷ്ടവ്ാ ഗിരിശ തവ ഭവയ്ാം ിയുഗലം ഗൃഹീതവ്ാ ഹസ്താഭയ്ാം ശിരസി നയേന വക്ഷസി വഹ ന് |

    സമാ ിഷയ്ാ ായ ടജലജഗന്ധാന് പരിമലാ- നലാഭയ്ാം ഹ്മാൈദയ്ര് ദമനുഭവിഷയ്ാമി ഹൃദേയ || 26 ||

  • ശിവാനന്ദലഹരീ

    25

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    അേ ഗിരിശ ! അങ്ങെയ ദര്ശിച്ച അങ്ങായുെട ശുഭ ദങ്ങളായ തൃപ്പാദങ്ങ ള് രണ്ടിേനയും ഇരു ൈകകല്െകാ ം പിടിച്ച് ശിരസ്സിലും േന ങ്ങളിലും മാറിടത്തിലും എടുത്തണച്ചാേ ഷം െച െകാണ്ട് വികസിച്ച താമര ക്കളുെട വാസനയുള്ള സൗരഭയ്െത്ത മുകര്ന്ന് ഹ്മേദവ ന് തുടങ്ങിയവര് ംകൂടി സുദുര് ഭമായ ആനന്ദെത്ത njാെനന്നാണുനുഭവി ക?

    ഗിരീശ! പര് തത്തി ല് പള്ളിെകാ േന്നാേവ േഹമാ ൗ കരേസ്ഥ, സവ്ര്ണ്ണപര് തം ക ിലുള്ളേപ്പാ ള് , ധനപതൗ ധനാധിപനായ കുേബര ന് നികടേസ്ഥ സമീപത്തിലുള്ളേപ്പാ ള് സവ്ര്ഭൂജാമരസുരഭി ചിന്താമണിഗേണ ക കവൃക്ഷം, കാമേധനു, ആ ഹിച്ചതു ന ന്ന ചിന്താമണി എന്ന രത്നം എന്നിവ ഗൃഹേസ്ഥ വീട്ടിലുള്ളേപ്പാ ള് , അഖിലശുേഭ സര്വമംഗളങ്ങളും ചരണയുഗളേസ്ഥ ര കാലുകളിലുമുള്ളേപ്പാ ള് അഹം കം അര്ത്ഥം njാ ന് എെന്താന്നിേനയാണ് ദാേസയ് ? നിന്തിരുവടി അര്പ്പിേക്കണ്ടത് ? മമ മനഃ എെന്റ മനസ്സ് ഭവദര്ത്ഥം ഭവതു അങ്ങ ള്ളതായി ഭവിക്കെട്ട. അേ ഗിരിശ ! സവ്ര്ണ്ണപര് തമായ േമരു േകാദണ്ഡരൂപത്തി ല് അങ്ങയുെട ക ിലുള്ളേപ്പാള് , കുേബര ന് അരികില്ത്തെന്നയിരി േമ്പാ ള് , ക കവൃക്ഷം, കാമേധനു, ചിന്താമണി എന്നിവ ഭവാെന്റ വസതിയില്ത്തെന്നയുള്ളേപ്പാ ള് അമൃതധാരെപാഴി ന്ന കുളുര്മതി ശിരസ്സിലും സര് മംഗളങ്ങളും പാദങ്ങളിലും ഉള്ളേപ്പാ ള് േവെറ എെന്താരു വ വാണ് njാ ന്

    കരേസ്ഥ േഹമാെ ൗ ഗിരിശ നികടേസ്ഥ ധനപെതൗ ഗൃഹേസ്ഥ സവ്ര്ഭൂജാഽമരസുരഭിചിന്താമണിഗേണ | ശിരേസ്ഥ ശീതാംെശൗ ചരണയുഗലേസ്ഥഽഖിലശുേഭ

    കമര്ത്ഥം ദാേസയ്ഽഹം ഭവതു ഭവദര്ത്ഥം മമ മനഃ || 27 ||

  • ശിവാനന്ദലഹരീ

    26

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ

    അങ്ങക്കാ െക്കാണ്ട് സമര്പ്പിേക്കണ്ടത്? എെന്റ വശമുള്ള നിഷ്കളങ്കമായ ഹൃദയെത്ത njാന് ഭവാന്നാ െക്കാണ്ട് നിേവദിക്കാം.

    ഭവാനീപേത! പാര് തീവ ഭ; തവ പൂജേന നിന്തിരുവടിയുെട ആരാധനയില് സാരൂപയ്ം സാരൂപയ്വും (അങ്ങയുെട രൂപസാദൃശയ്വ ം) ശിവ! മഹാേദവ! ശിവേന! മഹാേദവ! ഇതി സംകീര്ത്തേന എ ള്ള നേമാച്ചാരണത്തില് സാമീപയ്ം സാമീപയ്ം (അങ്ങയുെട സമീപത്തിരി ക) എന്ന അവസ്ഥയും ശിവഭ ിധുര് - ജനതാസാംഗതയ് സംഭാഷേണ ശിവഭ ിയായ ഭാരെത്ത ചുമ ന്ന ജനങ്ങേളാടുള്ള സംസര്ഗ്ഗത്താലും സംഭാഷണത്താലും സാേലാകയ്ം ച സാേലാകയ്വും (ഭവാെനാരുമിച്ച് ഒരു േലാകത്തി ല് വസി ക എന്ന അവസ്ഥയും) ചരാചരാത്മകതനു ധയ്ാേന ജംഗമസ്ഥാവരരൂപത്തിലുള്ള നിന്തിരുവടിയുെട സവ്രൂപധയ്ാനത്തില് സായുജയ്ം സായൂജയ്വും (അങ്ങേയാട് ഐകയ്വും) മമ സിദ്ധം ഭവതി എനി ലഭി െമങ്കില് സവ്ാമിന് ! േലാേകശ ! അഹം അ njാ ന് ഈ ജന്മത്തി ല് കൃതാര്ത്ഥഃ അസ്മി. കൃതാര�